മരിച്ചെങ്കിലും ജാക്ക്ഷനെ വെറുതെ വിടാന്‍ നമുക്ക് താല്പര്യമില്ല .മരണാന്തര ചടങ്ഞുകള് ആര്‍ഭാട പൂര്‍വ്വം നടത്തുന്നു.ജീവിച്ചിരുന്നപ്പോള്‍ പട്ടിണിയില്‍ അര്രുന്നെന്കിലെന്ത മരിച്ചപ്പോള്‍ സ്വര്‍ണം കൊണ്ടു ശവക്കച്ച കിട്ടിയല്ലോ !!!!വിചിത്രം തന്നെ നമ്മുടെ ഓരോ കാര്യങ്ങള്‍.ആഡംബരം കൊണ്ടു ഒരു അര്തവുമില്ലന്നു പ്പാവം ജാക്സണ് പോലും വയ്കി മനസിലായി.പക്ഷെ എന്നിട്ടും നമ്മലെന്ട ഇങ്ങനെ?