"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, May 29, 2010

ഭ്രാന്തന്‍

കവിതയെ കണ്ടു ഞാനവളെ പ്രണയിച്ചു

കഥകള്‍ കൊണ്ടൊരു കൊട്ടാരമുണ്ടാക്കി

ആനന്തത്തില്‍ ആറാടി നടക്കവേ

ജനമെന്നെ വിളിച്ചു' ഭ്രാന്തന്‍

2 comments:

ജയിംസ് സണ്ണി പാറ്റൂർ said...

നോവല്‍ മഴയതു നനഞ്ഞു നടക്കവേ
നാടകമിതായി ജനം ഭ്രന്തനെന്നു വിളിച്ചു

sulekha said...

actually kavitha onnu edit cheytitt ittatanu.edayyk novalukalennepunarnnu,nadakangalen thozimarayi ennu koodi und.samayam labhikann vendi chytatanu.pc nammude alle atonda.