"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, August 28, 2010

വെള്ളത്തില്‍ ഒരു ഓണം തുടരുന്നു

ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത് പോലെ സ്പെഷ്യല്‍ മദ്യങ്ങളും അനുവദിക്കുന്നതിനെ പട്ടി സര്‍ക്കാര്‍ ആലോചിക്കണം .ഞങ്ങള്‍ പറഞ്ഞാല്‍ വേണ്ട എന്ന് തള്ളികളയാന്‍ സര്കരിനു പറ്റില്ലല്ലോ .ഖജനാവ് മുഴുവന്‍ ഞങ്ങള്‍ ചോര നീരാകിയ കാശല്ലേ? ഒന്ന് കൂടി :പണ്ട് ഒരു തെലുങ്കന്‍ എന്നോട് ചോദിച്ചു നിങ്ങള്‍ മലയാളികള്‍ എന്തിനാണ് ഇത്രയും കുടിക്കുന്നതെന്ന് ?ഉത്ടരം കിട്ടാന്‍ മൂന്ന് കുപ്പി ഫുള്ള് അകതാകേണ്ടി വന്നു.ഉത്ടരം ഇത്രമാത്രം "ചില ചോദ്യങ്ങള്‍ക്ക് ഉത്ടരം ഇല്ല "

15 comments:

Sherlock Holmes said...

The article was nice and I liked that sarcasm...And below is an article appeared in a Malayalam portal sometime back. it shows, why malayalees are the biggest snakes around.......

I dont know whether the info down is correct or not...whatever it is, worth a read, I say.....!!!!

Sherlock Holmes said...

മലയാളികള്‍ക്ക് ഇപ്പോള്‍ ഒരു വലിയ ചീത്തപ്പേരുണ്ട്. മലയാളികള്‍ വന്‍ കുടിയന്മാരാണെന്നതാണ് ഇത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ചെലവാകുന്നത് കേരളത്തിലാണ്. ഈ കണക്കാണ് മലയാളിയെ വലിയ കുടിയന്മാരായി ചിത്രീകരിയ്ക്കാന്‍ കാരണമാവുന്നത്.

ഓരോ തവണ കേരളത്തില്‍ വിറ്റ മദ്യത്തിന്റെ കണക്ക് നിയമസഭയില്‍ വരുമ്പോഴും പത്രങ്ങളും മറ്റ് മാധ്യമങ്ങളും ഇത് കൊട്ടി ഘോഷിയ്ക്കും. നിയമസഭയില്‍ ജനപ്രതിനിധികളും മത നേതാക്കളും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവരും ഇത് വാതോരാതെ പ്രസംഗിയ്ക്കും. മദ്യപ ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളെക്കുറിച്ച് വേദനിയ്ക്കുന്ന എ കെ ആന്റണിയെപ്പോലെയുള്ളവര്‍ ഇതിനെക്കുറിച്ച് വീണ്ടും വീണ്ടും ചാനലുകളിലും മറ്റും വന്ന് ആക്രോശിയ്ക്കുകയും പരിദേവനം നടത്തുകയും ചെയ്യും. കേരളം [^] എങ്ങോട്ടാണ് പോകുന്നതെന്ന് ചോദ്യം ഉയര്‍ത്തും.

കുടിയ്ക്കാത്തവരും അല്പ സ്വല്‍പ്പം കുടിയ്ക്കുന്നവരും ഒക്കെ ഇത് കണ്ട് ചിരിയ്ക്കും. രഹസ്യമായി കുടിയ്ക്കുന്നവരാണെങ്കില്‍ ഈ ആക്രോശിയ്ക്കുന്നവരുടെ ഒപ്പം ചേരും.

Sherlock Holmes said...

എന്തായാലും ഈ മദ്യം വിറ്റ് കിട്ടുന്ന പണത്തെ സര്‍ക്കാരിന് ഒഴിവാക്കാനാവില്ല. ഇത് ഒരു ചെറിയ തുകയല്ല. ഏകദേശം 5000 കോടി രൂപയോളമാണ് മദ്യം വിറ്റും ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയും സര്‍ക്കാരിന് കിട്ടുന്ന വരുമാനം. അത് കൊണ്ട് വേണം പല ജനസേവന പ്രവര്‍ത്തനങ്ങളും നടത്താന്‍. അല്ലെങ്കില്‍ ഈ ബഹളത്തിന്റെ പ്രശ്നം ഒന്നും ഇല്ലല്ലോ? മദ്യം വില്കണ്ട എന്ന് സര്‍ക്കാരങ്ങ് തീരുമാനിച്ചാല്‍ പോരേ. കുറച്ച് വിഷമദ്യ ദുരന്തം ആദ്യം ഉണ്ടാവും. പിന്നെ ഇതൊക്കെ നമുക്ക് പരിചിത വിഷയങ്ങളായി മാറും. ഇവിടെ എത്ര സ്ത്രീപീഡനം നടക്കുന്നു. ഇന്ന് നമുക്ക് അത് ഒരാഘോഷമല്ലേ. വാര്‍ത്ത, പിന്നെ മുഖാമുഖം, ചര്‍ച്ച....

2008-2009ല്‍ കേരളത്തില്‍ 4631 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2007-2008 ല്‍ ഇത് 3669 കോടി രൂപയായിരുന്നു. അതായത് ഒരു വര്‍ഷം കൊണ്ട് 962 കോടിയുടെ വര്‍ധന. ഇത് മദ്യത്തിന്റെ വില കൂടിയതുകൊണ്ട് കൂടെയാണെന്ന് അംഗീകരിയ്ക്കണം. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് മദ്യത്തിന് ഏറ്റവും കൂടുതല്‍ വില.

2009-2010 സാമ്പത്തിക വര്‍ഷം ഏകദേശം 4150 കോടിയുടെ റവന്യൂ വരുമാനം മദ്യ വില്പന വഴി കേരളം ഉണ്ടാക്കിയതായാണ് കണക്കാക്കുന്നത്.

കര്‍ണാടകത്തിന് 2008-2009 കാലയളവില്‍ 5792 കോടി രൂപയുടെ വരുമാനമാണ് എക്സൈസില്‍ നിന്ന് ഉണ്ടായത്. എക്സൈസ് മന്ദ്രി രേണുകാചാര്യ നേരത്തേ വെളിപ്പെടുത്തിയതാണിത്. 2009-2010 ല്‍ ഇത് 6565 ആക്കാനായിരുന്നു ഉദ്ദേശം. കര്‍ണാടകത്തില്‍ മദ്യത്തിന്റെ വില കേരളത്തേതിനേക്കാള്‍ കുറവാണെന്ന് കൂടി ഓര്‍മ്മിയ്ക്കുക.

Sherlock Holmes said...

http://thatsmalayalam.oneindia.in/feature/2010/0807-kerala-liquor-sales-not-high.html

sulekha said...

u are right renjith.harsh reality.the article was very nice thanks for sharing.as we knw its a show than addiction

ജയിംസ് സണ്ണി പാറ്റൂർ said...

മദ്യത്തെക്കുറിച്ചുള്ള അറിവ് പ്രകടിപ്പിക്കു
ന്നയാളിനെ മദ്യപനെന്നു മുന്‍ വിധിയോടെ
നോക്കി കാണരുത്.എല്ലാത്തിനെയും കുറിച്ച്
അറിഞ്ഞിരിക്കണം. ഉഭയ സരസ്വതിയുടെ
ചോദ്യത്തിനു മുമ്പില്‍ സ്തംബ്ധനായി ആ ചോദ്യ
ത്തിന് ഉത്തരം കണ്ടെത്താന്‍ അതിനാവശ്യമായ
മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച ശങ്കാരാചാര്യരെ ഭവതി
എന്തു വിളിക്കും.ഏതായാലും ഈ ചര്‍ച്ച വളരെ
നല്ലതു തന്നെ.

Jishad Cronic said...

athaaanu VELLAMKALI....

sulekha said...

@james pattor:chetta,njan angane oru arthathil alla vilichat.oru tamasa .at chettane vishamippichu ennathil khedamund.aa comment njan delete cheyyunnu.avivekathinu mappu.tankal kaaryangale vastunishtamayi sameepichirikkunnu ennu parayan sramichathanu.ellaypozhum ente blog nokarulla ,nalla nalla coments idarulla oralanu chettan.aa respect njan kaatendiyirunnu.orikkalkoodi maapp.

ഹംസ said...

മദ്യമില്ലാതെ എന്താഘോഷം കൂതറ മലയാളിക്ക് ....

kaattu kurinji said...

sulekhe..very nice article..aksharappishaachukal ozhivakkumallo?? alle..

sulekha said...

ini srdhicholam.palapozum cmputrum njanum tammil pinangunnatanu.nandhi.

sulekha said...

ini srdhicholam.palapozum cmputrum njanum tammil pinangunnatanu.nandhi.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........

HAINA said...

നമ്മുക്ക് കുടിക്കാം

sulekha said...

haina mole namukk kudikkan padacha tampuran aruvikalum kadalukalum nalki.mazha nalki,puzha nalki.enkilum chilarkk visham tanneyanu istam.enta cheyka