നിന്റെ പുഞ്ചിരിക്കപ്പുറം ഞാനേതു ലോകങ്ങള്‍ തേടാന്‍?
പണ്ടൊരുവന് പ്രണയം നൽകിയതാണ് അങ്ങനെയാണ് ശരീരം മാത്രം ബാക്കിയായതും അതന്നമായതും.
നിറവും മണവും വറ്റിയെങ്കിലും ഈ മുല്ലകളെ രാത്രി നഗരത്തിനു വേണം.