"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "
Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

Thursday, June 10, 2010

ഭോപ്പാല്‍

നിയമം അതിന്റെ വഴിക്ക് പോകും
ഒച്ചിഴയും വേഗതിലാനെങ്കില്‍ കൂടി .
പ്രതികളൊക്കെ സുഖനുഭാവത്തിന്‍
പുതു വഴികള്‍ തേടും,pinniidavar
ദൈവവഴിയിലെത്തിടും.
അപ്പോഴും ചിലര്‍ പെരുവഴിയില്‍ തുടരും
phikshamdehikalayi .

Saturday, May 15, 2010

അപരിചിതന്‍

നിറവയറുമായി പടിവാതിലിലെത്തിയ പ്രണയിനിയോടും
മരണാസന്നനായി വഴിയില്‍ കണ്ടൊരാ വയസനോടും
മൊഴിഞ്ഞതോരെ വാചകം
ഞാന്‍ അറിയില്ലല്ലോ നിങ്ങളെ

Monday, January 11, 2010

വഴി തേടുമ്പോള്‍

ശിശിരനിദ്രയില്‍ നിന്നുണരാതെ
മിഴി പൂട്ടി ഞാന്‍ കാലം കഴിച്ചു .
പുറത്തൊരു ലോകം പാഞ്ഞു പോകവേ
കണ്ടില്ലയെന്ന് പരിഭവം പറഞ്ഞു .
ചങ്ങലകളില്‍ നോക്കി കണ്ണീര്‍ പൊഴിച്
അങ്ങനെയൊരു കാലം .
തിരിഞ്ഞു നോക്കുവാന്‍ പേടി തോന്നുന്നു .
അറിയാമെന്കിക്കിവിടെ വഴി പിഴചിരിക്കുന്നു.
പുതിയ ഭുമികകള്‍ തേടുവാന്‍ വയ്യിനി
പാതയുടെ പിറകെ നീങ്ങിടുന്നു.
യാത്ര തുടരാം ഉറച്ച മനസോടെ
pഒകും വഴിയിനിയെന്‍ പാത.
ഒടുവില്‍ പധികാരോക്കെയുംമാഞ്ഞു പോയിടും
പാത മാത്രം ബാക്കിയായിടും

Tuesday, September 15, 2009

ഞാനും നീയും.

എന്റെ വാക്കുകളില്‍ അഹങ്കാരം കയ്ച്ചിരുന്നു.
എന്റെ കണ്ണുകളില്‍ എല്ലാം നേടിയതിന്റെ തിളക്കവും
പ്രവര്‍ത്തികളില്‍ unmaadavum niranjirunnu.
angaye kaanunnathinu തൊട്ടു മുന്പ് വരെ

Thursday, August 13, 2009

അറിവ്‌

അറിവ്‌ അതഗ്നിയാണ്
തൊടരുത് പൊള്ളും

Thursday, January 8, 2009

ഗസ്സ പൊറുക്കുക

kurunnukale വിട്ടിടുകിഴ്ശ്രയേല്‍
കുരുതികള്‍ നിര്‍ത്തിടുക
അവര്‍ക്ക്കറിയില്ല നിങ്ങള്‍ തന്‍
ഭൂപടത്തിന്‍ അതിരുകളൊന്നും.