"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, May 15, 2010

അപരിചിതന്‍

നിറവയറുമായി പടിവാതിലിലെത്തിയ പ്രണയിനിയോടും
മരണാസന്നനായി വഴിയില്‍ കണ്ടൊരാ വയസനോടും
മൊഴിഞ്ഞതോരെ വാചകം
ഞാന്‍ അറിയില്ലല്ലോ നിങ്ങളെ

Thursday, January 28, 2010

പാഠശാല

വാക്യത്തില്‍ പ്രയോഗിക്കാനുള്ള ചോദ്യമായി *പങ്കുവെയ്കുക* എന്ന വാക് കണ്ടപ്പോള്‍ മകളെ കുട്ടുകര്ക് കൂടി പങ്കുവെച്ച സ്വന്തം അച്ഛന്‍റെ മുഖമാണ് അവനോര്‍മ വന്നത് .

Monday, January 11, 2010

വഴി തേടുമ്പോള്‍

ശിശിരനിദ്രയില്‍ നിന്നുണരാതെ
മിഴി പൂട്ടി ഞാന്‍ കാലം കഴിച്ചു .
പുറത്തൊരു ലോകം പാഞ്ഞു പോകവേ
കണ്ടില്ലയെന്ന് പരിഭവം പറഞ്ഞു .
ചങ്ങലകളില്‍ നോക്കി കണ്ണീര്‍ പൊഴിച്
അങ്ങനെയൊരു കാലം .
തിരിഞ്ഞു നോക്കുവാന്‍ പേടി തോന്നുന്നു .
അറിയാമെന്കിക്കിവിടെ വഴി പിഴചിരിക്കുന്നു.
പുതിയ ഭുമികകള്‍ തേടുവാന്‍ വയ്യിനി
പാതയുടെ പിറകെ നീങ്ങിടുന്നു.
യാത്ര തുടരാം ഉറച്ച മനസോടെ
pഒകും വഴിയിനിയെന്‍ പാത.
ഒടുവില്‍ പധികാരോക്കെയുംമാഞ്ഞു പോയിടും
പാത മാത്രം ബാക്കിയായിടും

Thursday, January 7, 2010

kochu raajakumaran

kazhinja varsham athikam pustakangal onnum vayikkan pattiyilla.vaayichatil ishtamayat PRAVASAM anu.ee varsham thudangiyathu thanne ENTE KOCHU RAJAKUMARAN enna pustakam vayichu kondanu.XEPURI enna aalanu ezuthiyathu.ashitayude paribhashayanu kuduthal ishtamayat.pro.sivadasinte vivarthanam alpam neendathanu.pusthakam baalasahithyamanennu thonnumenkilum anganeyalla.ella prayakkarkum rasakaramayi vayichu pokan pattum.rrajakumaranumayi souhrdathilakathirikan hrydayamulla vayanakkaranu pattilla.kunju kunju vaakkukalilude sundaramaya aashyamanu it munnot veykunnat.kuttikaleyum mutirnnavareyum tammil oru taratamyapedythal kanam.akshrarthathil sari thanne.oru poovine patti polum chinntikkate mattu tirakukalundennu nadikkunna manushyan raajakumarane amparappikkunnu,atu kondanu manushyar vichithra swabhavakkar thanne ennu paavam kumaran parayunnath.souhrdathinte aazhangale pattiyum kannukond orikkalum kanan pattatha chilathine pattiyumellam lalithamayi e katha namukku paranju tarunnu.nammude ullilevideyo olinjirikkunna oru kuttiye kandethanum avante kouthukangalku pirake pokuvanum raajakumaran sahayikkum.katha paranju vaayanasukham nashtappeduthunnilla.onnu matram parayam,manasine saantamakkunnaoru rachanayanu.baalasahithyamanu ezhuthan eetavum prayasam ennu kettitund ennal vaayikkan eetavum sukham baalasahithyam tanneyanu.muulakrithiyude soundaryam chorunnupokate vivarthanam nadathan ashithaykum sivadas mamanum pattiyitund.aa vasanthakalathe tirichupidikkan kothi thonnunnu.pusthakangal etra nalla kootukaranu,orikkalum pinangilla,nishabdam avar namuk thunayakunnu.manasine santhoshippikunnu.katti alpam koodiyo.entayalum ningaleyum njan kshanikkunnu.raajakumaranoppam nadakkan.navavalsarashamsakalode...............

Sunday, November 1, 2009

കേരള കഫെ

മലയാള സിനിമ പാഴാണ്, തമിഴും ഹിന്ടിയുമോകെയാണ് സിനിമ എന്ന് പറയുന്നവരെ എട ഒരു കേരള കഫെ.രണ്ടര മനികുരെ വലിച്ചു നീറുന്ന പദങ്ങളെ നാം കണ്ടിട്ടുള്ളു.സരികും ഇതൊരു പര്രീഖ്ന സിനിമയാണ്.എന്റെ അഭിപ്രയയടില്‍ ഇട്ടരം സിനിമകള്‍ ഇനിനും ഉണ്ടാകണം.ടാരപ്പോളിമാകളില്ല്ട,അടിച്ചുപോളികളില്ലാത്ത,അവാര്‍ഡ്‌ സിനിമകളുടെ ഒച്ചിഴയും വെങടയില്ല്ട മികച്ച ഒരു സിനിമ.vയ്ടിസ്ടങ്ങളായ പട്ടുകഥകള്‍ ,അവ ഓരോന്നും ശ്രദ്ധയോടെ അടുകി വെച്ചിരിക്കുന്നു.സാഹിത്യ മുല്യമുള്ള സിനിമ എന്ന് ഒറ്റ വകില്‍ പറയാം.വളരെ കുറഞ്ഞ നേരം കൊണ്ട പ്രേഖകരെ ആകര്‍ഷിക്കാന്‍ കസീയുന്നുന്ദ്‌.മിക്ക കഥകളും നമുക്ക്‌ പരിചിതമാണ് .എങ്കിലും കണ്ടു മടുത്ത രീതികളില്‍ നിന്നും ഒട്ടേറെ മുന്നോന്ന്റ്റ്‌ പോയിരികുന്നു.നൊസ്റ്റാള്‍ജിയ മുടല്‍ പുരംകഴ്ച്ചകള്‍ വരെ .ഓരോ സംവിധായകരും അവരവരുടെ ഭാഗം ഭങ്ങിയകി.കഥാപാത്രങ്ങള്‍ പലപ്പോഴും പേരു പോലും ഇല്ലാത്തവര്‍ .പല വ്യക്തികള്‍ പല ജീവിതങ്ങള്‍.എന്നിട്ടും അവരെയെല്ലാം ബന്ധിപ്പിക്കുന്ന ഒന്നുണ്ട്.അതാണ് കേരള കഫെ.പടം കണ്ടിറങ്ങുമ്പോള്‍ നമുക്കും മനസിലാകും അറ്റ്‌ എന്തെന്ന്.കഥ പറഞ്ഞജ മുന്‍വിധികള്‍ ഉണ്ടാകുന്നില്ല.രേഞ്ഞിതിനും കുട്ടുകര്കും അനിയരക്കര്കും അഭിമാനികം ഇട്ടരം ഒരു സംരംഭത്തില്‍.നല്ല സിനിമകളെ നോകി പരക്കം പായുന്ന മലയാളികള്‍ ഈ സിനിമ കണ്ടില്ല എന്ന് നടികുമോ എന്ന് ഞാന്‍ ഭയക്കുന്നു.വലിയ ആരവങ്ങളില്ലറെ ഇറങ്ങി എന്നതാണ് ഇതിന്റെവലിയ സവിശേശ്സ്ട.യുക്തിക്കു നിരക്ക്ട സംഭവങ്ങള്‍ ടീഅറെരില്‍ കണ്ട ആര്പ് വിളിക്കുന്ന നാം ജീവിതത്തിന്റെ നേര്കഴ്ചകളെ കോര്തിനകിയ ഇ സിനിമ ഉറപയും കണ്ടിരികണം.സിനിമയുടെ ഖടനയോ,സംവിധായകരുടെ പേരോ നയന്കന്മാരെ പറ്റിയോ ആലോചിച്ച ചിന്തിച്ചു നില്കറെവെറുതെ ഒന്നു കയറി നോക്കുക കേരള കാഫെയില്‍.ഇപ്പോള്‍ ഇത്ര മാത്രം.ഈവര്കും എന്റെ കേരള പിറവി ആശംസകള്‍ .

Tuesday, September 15, 2009

ഞാനും നീയും.

എന്റെ വാക്കുകളില്‍ അഹങ്കാരം കയ്ച്ചിരുന്നു.
എന്റെ കണ്ണുകളില്‍ എല്ലാം നേടിയതിന്റെ തിളക്കവും
പ്രവര്‍ത്തികളില്‍ unmaadavum niranjirunnu.
angaye kaanunnathinu തൊട്ടു മുന്പ് വരെ

Thursday, August 13, 2009

അറിവ്‌

അറിവ്‌ അതഗ്നിയാണ്
തൊടരുത് പൊള്ളും