"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Sunday, July 5, 2009

മരണത്തിലും പിന്നാലെ

മരിച്ചെങ്കിലും ജാക്ക്ഷനെ വെറുതെ വിടാന്‍ നമുക്ക്‌ താല്പര്യമില്ല .മരണാന്തര ചടങ്ഞുകള്‍ ആര്‍ഭാട പൂര്‍വ്വം നടത്തുന്നു.ജീവിച്ചിരുന്നപ്പോള്‍ പട്ടിണിയില്‍ അര്രുന്നെന്കിലെന്ത മരിച്ചപ്പോള്‍ സ്വര്‍ണം കൊണ്ടു ശവക്കച്ച കിട്ടിയല്ലോ !!!!വിചിത്രം തന്നെ നമ്മുടെ ഓരോ കാര്യങ്ങള്‍.ആഡംബരം കൊണ്ടു ഒരു അര്തവുമില്ലന്നു പ്പാവം ജാക്സണ് പോലും വയ്കി മനസിലായി.പക്ഷെ എന്നിട്ടും നമ്മലെന്ട ഇങ്ങനെ?

Tuesday, February 3, 2009

പ്രണയം

ഉദാത്ത പ്രണയം ഒരു ഉള്കയകുന്നു

എരിഞ്ഞു തീരും വരെ നാമത് കാണില്ല

Thursday, January 8, 2009

ഗസ്സ പൊറുക്കുക

kurunnukale വിട്ടിടുകിഴ്ശ്രയേല്‍
കുരുതികള്‍ നിര്‍ത്തിടുക
അവര്‍ക്ക്കറിയില്ല നിങ്ങള്‍ തന്‍
ഭൂപടത്തിന്‍ അതിരുകളൊന്നും.

Friday, December 19, 2008

ലോകസുന്ദരി മത്സരം

അങ്ങനെ അതും കഴിഞ്ഞു .പഴയത് പോലെ ഒരു മൂനാം ലോക രാജ്യക്കാരിക് സമ്മാനം കിട്ടി.ഇനി അവളെ സോപ് കമ്പനികരുടെ പരസ്യത്തില്‍ കാണാം.നോകിക്കോ .ഇതാണ് മോനേ ബുദ്ധിയുള്ളവരുടെ പരസ്യ തന്ത്രം .നാം കരുതും വിശ്വ സുന്ദരിപ്പട്ടം ഇന്ത്യ നേടിയല്ലോ. സായിപ്പിനറിയാം എങ്ങനെ കളിക്കണമെന്ന് .വെറുതെയാണോ കാശ് മൊടക്കിയത്,ആഫ്രിക്കയില്‍ വെച്ച്തെന്ത നടത്തിയത്.മനസ്സിലായോ ഇല്ല.പതുക്കെ ഇരുന്നു അല്ലോചിച്ചാല്‍ കിട്ടും.അതിന് മുന്പ് വികസന രാജ്യവും വികസ്വര രാജ്യവും തമ്മിലുള്ള വ്യത്യാസം അറിയണം.ഐസ്വെര്യ സുസ്മിത സെന്‍ തുടങ്ങിയവര്‍ എപ്പഴും വരുന്നതു എന്തിറെ പരസ്യതിലനെന്നു നോക്ക്.

Friday, December 5, 2008

kavitha

ഞാന്‍ കവിതകളെ സ്നേഹിക്കുന്നു.എത്ര രസമാണ് അവ വായിക്കുവാന്‍ .പലപ്പൌഴും മനസിനെ ശാന്തമാക്കാന്‍ അവ സഹായിക്കും.ഞാന്‍ എല്ലാ കവികളെയും ഇഷ്ടപ്പെടുന്നു.