"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, August 14, 2010

അസൂയ

ജോലി തെണ്ടിയായി നടന്ന കാലം
ജോലിയുള്ളവനോടസൂയ
ജോലിക്കാരനായ ശേഷം
ശമ്പള കൂടുതലുള്ളവനോടസൂയ.
പാട്ട പുതിയതെന്നാലും വീഞ്ഞ്
പഴയതുതന്നെയല്ലോ ദൈവമേ

3 comments:

thanalvazhikal.blogspot.com said...

Asooyakkum kashandikkum marunnu illaaaa.........

Pranavam Ravikumar said...

GooD!

Vayady said...

ഇനിയിപ്പോ എന്തു ചെയ്യുമെന്റെ ദൈവമമേ...അസൂയക്കാണെങ്കില്‍ ഇതുവരെ മരുന്നും കണ്ടു പിടിച്ചിട്ടില്ല. :)