"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Friday, October 28, 2011

യാത്ര

വഴിയമ്പലങ്ങളില്‍ കണ്ണുടക്കരുത്
കണ്ണുടക്കിയാല്‍ കാലിടറും.
തിളച്ചു പൊന്തേണ്ട    യൌവനം  മഞ്ഞു
പോലെയുരുകി മാറും നേരം
ദിശാസൂചികള്‍ തിരിച്ചു വെയ്ക്കുക .
നിയതമാം വഴികളി ലൂടൊരു പുഴയും പായാറില്ല
തെറ്റിയും തെറിച്ചും പരിധിക ളുയര്തിയും
പരിമിതികളൊതുക്കിയും മുന്നോട്ട്.
അര്‍ദ്ധ വിരാമം കഴിഞ്ഞിനി യാത്ര തുടരാം

9 comments:

RajaG said...

entha katha

sulekha said...

raja>:)

kanakkoor said...

യാത്ര .. താങ്കള്‍ അശ്രദ്ധയോടെ എഴുതിയ ഒരു നല്ല കവിത. എങ്കിലും ശ്രദ്ധേയം.

sulekha said...

kanakkoor >Nadhi :)

Manoj vengola said...

nalla kavitha.

anupama said...

നവവത്സരാശംസകള്‍!
നല്ല ആശയം...!കൊള്ളാം!
ഇനിയും നന്നായി എഴുതാന്‍ കഴിയും!
സസ്നേഹം,
അനു

Anonymous said...

nice lines

sulekha said...

To manoj,anupama and vineetha >>nandhi

Ullas Joseph said...

<3