"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Thursday, July 26, 2012

നിശാഗന്ധി


നിശാഗന്ധികള്‍ പൂക്കുന്നതും കാത്ത്
എത്രയോ രാവുകളിലുറക്കം വെടിഞ്ഞു ഞാന്‍
 നിയോണ്‍  വെളിച്ചത്താല്‍ മാനഭംഗം ചെയ്യപ്പെട്ടോരാ 
നിലാവിനെ നോക്കിയിനിയെങ്ങനെ 
നിശാഗന്ധികള്‍ പുഞ്ചിരിക്കും ?

1 comment:

Unknown said...

നല്ല ആശയം. കവിത നന്നായി. ഓണാശംസകള്‍.