"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Friday, December 18, 2015

വര്ണ്ണബലൂണുകള്‍


---------------------
അച്ഛന്ടെ ചുംബനങ്ങള്ക്ക്
ചവര്പ്പുരുചിയായതും
തഴുകേണ്ട വിരലുകള്
പാമ്പുപോലിഴഞ്ഞു തുടങ്ങിയതും
അവളറിഞ്ഞിട്ടില്ല.
അവളിപ്പോഴും അച്ഛന്
വാങ്ങി നല്കാമെന്നേറ്റ
വര്ണ്ണബലൂണുകളെ
സ്വപ്നം കാണുകയാണ്....

2 comments:

ajith said...

കോടികോടി പിതാക്കന്മാരുള്ളതിൽ ഒന്നോ രണ്ടോ മാത്രം ആണവർ

sulekha said...

ippol aa samkhya koodunnu ennathanu satyam.