"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Friday, December 19, 2008

ലോകസുന്ദരി മത്സരം

അങ്ങനെ അതും കഴിഞ്ഞു .പഴയത് പോലെ ഒരു മൂനാം ലോക രാജ്യക്കാരിക് സമ്മാനം കിട്ടി.ഇനി അവളെ സോപ് കമ്പനികരുടെ പരസ്യത്തില്‍ കാണാം.നോകിക്കോ .ഇതാണ് മോനേ ബുദ്ധിയുള്ളവരുടെ പരസ്യ തന്ത്രം .നാം കരുതും വിശ്വ സുന്ദരിപ്പട്ടം ഇന്ത്യ നേടിയല്ലോ. സായിപ്പിനറിയാം എങ്ങനെ കളിക്കണമെന്ന് .വെറുതെയാണോ കാശ് മൊടക്കിയത്,ആഫ്രിക്കയില്‍ വെച്ച്തെന്ത നടത്തിയത്.മനസ്സിലായോ ഇല്ല.പതുക്കെ ഇരുന്നു അല്ലോചിച്ചാല്‍ കിട്ടും.അതിന് മുന്പ് വികസന രാജ്യവും വികസ്വര രാജ്യവും തമ്മിലുള്ള വ്യത്യാസം അറിയണം.ഐസ്വെര്യ സുസ്മിത സെന്‍ തുടങ്ങിയവര്‍ എപ്പഴും വരുന്നതു എന്തിറെ പരസ്യതിലനെന്നു നോക്ക്.

Friday, December 5, 2008

kavitha

ഞാന്‍ കവിതകളെ സ്നേഹിക്കുന്നു.എത്ര രസമാണ് അവ വായിക്കുവാന്‍ .പലപ്പൌഴും മനസിനെ ശാന്തമാക്കാന്‍ അവ സഹായിക്കും.ഞാന്‍ എല്ലാ കവികളെയും ഇഷ്ടപ്പെടുന്നു.