"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Sunday, November 1, 2009

കേരള കഫെ

മലയാള സിനിമ പാഴാണ്, തമിഴും ഹിന്ടിയുമോകെയാണ് സിനിമ എന്ന് പറയുന്നവരെ എട ഒരു കേരള കഫെ.രണ്ടര മനികുരെ വലിച്ചു നീറുന്ന പദങ്ങളെ നാം കണ്ടിട്ടുള്ളു.സരികും ഇതൊരു പര്രീഖ്ന സിനിമയാണ്.എന്റെ അഭിപ്രയയടില്‍ ഇട്ടരം സിനിമകള്‍ ഇനിനും ഉണ്ടാകണം.ടാരപ്പോളിമാകളില്ല്ട,അടിച്ചുപോളികളില്ലാത്ത,അവാര്‍ഡ്‌ സിനിമകളുടെ ഒച്ചിഴയും വെങടയില്ല്ട മികച്ച ഒരു സിനിമ.vയ്ടിസ്ടങ്ങളായ പട്ടുകഥകള്‍ ,അവ ഓരോന്നും ശ്രദ്ധയോടെ അടുകി വെച്ചിരിക്കുന്നു.സാഹിത്യ മുല്യമുള്ള സിനിമ എന്ന് ഒറ്റ വകില്‍ പറയാം.വളരെ കുറഞ്ഞ നേരം കൊണ്ട പ്രേഖകരെ ആകര്‍ഷിക്കാന്‍ കസീയുന്നുന്ദ്‌.മിക്ക കഥകളും നമുക്ക്‌ പരിചിതമാണ് .എങ്കിലും കണ്ടു മടുത്ത രീതികളില്‍ നിന്നും ഒട്ടേറെ മുന്നോന്ന്റ്റ്‌ പോയിരികുന്നു.നൊസ്റ്റാള്‍ജിയ മുടല്‍ പുരംകഴ്ച്ചകള്‍ വരെ .ഓരോ സംവിധായകരും അവരവരുടെ ഭാഗം ഭങ്ങിയകി.കഥാപാത്രങ്ങള്‍ പലപ്പോഴും പേരു പോലും ഇല്ലാത്തവര്‍ .പല വ്യക്തികള്‍ പല ജീവിതങ്ങള്‍.എന്നിട്ടും അവരെയെല്ലാം ബന്ധിപ്പിക്കുന്ന ഒന്നുണ്ട്.അതാണ് കേരള കഫെ.പടം കണ്ടിറങ്ങുമ്പോള്‍ നമുക്കും മനസിലാകും അറ്റ്‌ എന്തെന്ന്.കഥ പറഞ്ഞജ മുന്‍വിധികള്‍ ഉണ്ടാകുന്നില്ല.രേഞ്ഞിതിനും കുട്ടുകര്കും അനിയരക്കര്കും അഭിമാനികം ഇട്ടരം ഒരു സംരംഭത്തില്‍.നല്ല സിനിമകളെ നോകി പരക്കം പായുന്ന മലയാളികള്‍ ഈ സിനിമ കണ്ടില്ല എന്ന് നടികുമോ എന്ന് ഞാന്‍ ഭയക്കുന്നു.വലിയ ആരവങ്ങളില്ലറെ ഇറങ്ങി എന്നതാണ് ഇതിന്റെവലിയ സവിശേശ്സ്ട.യുക്തിക്കു നിരക്ക്ട സംഭവങ്ങള്‍ ടീഅറെരില്‍ കണ്ട ആര്പ് വിളിക്കുന്ന നാം ജീവിതത്തിന്റെ നേര്കഴ്ചകളെ കോര്തിനകിയ ഇ സിനിമ ഉറപയും കണ്ടിരികണം.സിനിമയുടെ ഖടനയോ,സംവിധായകരുടെ പേരോ നയന്കന്മാരെ പറ്റിയോ ആലോചിച്ച ചിന്തിച്ചു നില്കറെവെറുതെ ഒന്നു കയറി നോക്കുക കേരള കാഫെയില്‍.ഇപ്പോള്‍ ഇത്ര മാത്രം.ഈവര്കും എന്റെ കേരള പിറവി ആശംസകള്‍ .

6 comments:

Sabu Kottotty said...

അക്ഷരത്തെറ്റുകള്‍ വല്ലാതെ കൂടിയിരിയ്ക്കുന്നു...
എഴുത്ത് നല്ലതാണ്, അക്ഷരത്തെറ്റുകള്‍ പോസ്റ്റിന്റെ ഭംഗി കുറയ്ക്കുന്നു.

sulekha said...

nandi suhrute.blog kudutal sradhayode ezutham.oru karyam koodi .i know nothing about blogging.

Thabarak Rahman Saahini said...
This comment has been removed by the author.
Thabarak Rahman Saahini said...

കൊട്ടോട്ടി പറഞ്ഞതുപോലെ ചെയ്യൂ.
എഴുത്ത് നന്നായിരിക്കുന്നു. ശ്രദ്ധിച്ചാല്‍
അക്ഷരത്തെറ്റ് ഒഴിവാക്കാം.
ഭാവുകങ്ങള്‍
സ്നേഹപൂര്‍വം
താബു.

നിരക്ഷരൻ said...

എന്നെ ഏറ്റവും സ്പർശിച്ചത് ശാന്തേച്ചിയും സലിംകുമാറും കല്‍പ്പനയും തകർത്തഭിനയിച്ച ബ്രിഡ്ജ് ആണ്. മനസ്സിൽ വിങ്ങലുണ്ടാക്കിയ ഒരു കഥയായിരുന്നു അത്.

sulekha said...

niraksharan>വളരെ നല്ല ഒരു കഥയാണല്ലോ അത്.കനം തൂങ്ങിയ ഹൃദയവുമായി മകന്‍ നടന്നു നീങ്ങുന്നത് ഇപ്പോഴും ഞാന്‍ കാണുന്നു.വരവിനു വളരെ നന്ദി.