"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Monday, January 11, 2010

വഴി തേടുമ്പോള്‍

ശിശിരനിദ്രയില്‍ നിന്നുണരാതെ
മിഴി പൂട്ടി ഞാന്‍ കാലം കഴിച്ചു .
പുറത്തൊരു ലോകം പാഞ്ഞു പോകവേ
കണ്ടില്ലയെന്ന് പരിഭവം പറഞ്ഞു .
ചങ്ങലകളില്‍ നോക്കി കണ്ണീര്‍ പൊഴിച്
അങ്ങനെയൊരു കാലം .
തിരിഞ്ഞു നോക്കുവാന്‍ പേടി തോന്നുന്നു .
അറിയാമെന്കിക്കിവിടെ വഴി പിഴചിരിക്കുന്നു.
പുതിയ ഭുമികകള്‍ തേടുവാന്‍ വയ്യിനി
പാതയുടെ പിറകെ നീങ്ങിടുന്നു.
യാത്ര തുടരാം ഉറച്ച മനസോടെ
pഒകും വഴിയിനിയെന്‍ പാത.
ഒടുവില്‍ പധികാരോക്കെയുംമാഞ്ഞു പോയിടും
പാത മാത്രം ബാക്കിയായിടും

3 comments:

sulekha said...
This comment has been removed by the author.
Anonymous said...

" ശിശിരനിദ്രയില്‍ നിന്നുണരാതെ
മിഴി പൂട്ടി ഞാന്‍ കാലം കഴിച്ചു .
പുറത്തൊരു ലോകം പാഞ്ഞു പോകവേ
കണ്ടില്ലയെന്ന് പരിഭവം പറഞ്ഞു ." അതെ ലോകം പായുകയാണ് ...പലപ്പോഴും അതിന്റെ ഒപ്പമെത്താന്‍ നമ്മള്‍ക്കാകുയ ഇല്ല ....
നല്ല വരികള്‍ ..എന്നാലും എഴുത്തിന്റെ ലോകത്ത് നമ്മുക്ക് "പായാം"..അതിനോടൊപ്പം എത്താന്‍ ശ്രമിക്കുകയെങ്കിലും ചെയ്യാം ...യാത്ര തുടരട്ടെ !!!

shihab said...

ഒടുവില്‍ പധികാരോക്കെയുംമാഞ്ഞു പോയിടും
പാത മാത്രം ബാക്കിയായി