"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Thursday, June 10, 2010

ഭോപ്പാല്‍

നിയമം അതിന്റെ വഴിക്ക് പോകും
ഒച്ചിഴയും വേഗതിലാനെങ്കില്‍ കൂടി .
പ്രതികളൊക്കെ സുഖനുഭാവത്തിന്‍
പുതു വഴികള്‍ തേടും,pinniidavar
ദൈവവഴിയിലെത്തിടും.
അപ്പോഴും ചിലര്‍ പെരുവഴിയില്‍ തുടരും
phikshamdehikalayi .

6 comments:

ഹംസ said...

pinniidavar എന്തെ മങ്ളീഷില്‍ ആയത്?
അതോ അതങ്ങനയാണോ വേണ്ടത്.
ഏതായാലും വിഷയം കൊള്ളാം.
:)

ഉപാസന || Upasana said...

വിധി ഒരു പ്രഹസനമായിരുന്നു
:-(

sulekha said...

priya hamsa at malayalathil typ cheyyan pattunnila.enik blogig satyathil arinjuda.angu porutere.

sulekha said...

vidhi!!!

ഹംസ said...

പ്രിയ സുലേഖ ഇവിടെ ക്ലിക്കി നോക്കൂ മലയാളം ബ്ലോഗിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാം ..!

sulekha said...

nandi ikka.bt this is not my pc.cafekalil ninu kafekalilekulla ootamanu.samayam kittumpozellam padikkam.gurudakshinayayi oru punchiri nalkunnu.swekarichalum