"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Monday, May 4, 2015

പ്രണയം

ദീര്‍ഘമൗനങ്ങള്‍,
ഒറ്റവാക്കുത്തരങ്ങള്.
ഇങ്ങനെയൊക്കെയാവും
ഓരോ പ്റണയങ്ങളും
അതല്ലാതാകുന്നത്....


2 comments:

ajith said...

വാക്കില്ലാത്ത പ്രണയങ്ങളുണ്ട്

sulekha said...

വായനയ്ക്കും അഭിപ്രായത്തിനും നന്ദി ചേട്ടാ .
:)